Follow KVARTHA on Google news Follow Us!
ad

പകുതി തലയുമായി ജനിച്ച കുഞ്ഞ് അല്‍ഭുതമാകുന്നു

ലഖ്‌നൗ: (www.kvartha.com 30.01.2016) പകുതി തലയുമായി പിറന്ന പെണ്‍കുഞ്ഞ് അല്‍ഭുതമായി. വൈദ്യശാസ്ത്ര രംUP, Miracle baby,
ലഖ്‌നൗ: (www.kvartha.com 30.01.2016) പകുതി തലയുമായി പിറന്ന പെണ്‍കുഞ്ഞ് അല്‍ഭുതമായി. വൈദ്യശാസ്ത്ര രംഗത്തെ ഞെട്ടിച്ചായിരുന്നു കുഞ്ഞിന്റെ ജനനം. പുറത്തെയ്ക്ക് തള്ളിയ കണ്ണുകളും പൂര്‍ണ വളര്‍ച്ച പ്രാപിക്കാത്ത തലച്ചോറും കുഞ്ഞിന്റെ പ്രത്യേകതകളില്‍ ചിലത് മാത്രം.

അതേസമയം ഹൃദയമിടിപ്പ് നിലച്ചതിനെ തുടര്‍ന്ന് കുഞ്ഞ് രണ്ടാംനാള്‍ മരണമടഞ്ഞു. ഗര്‍ഭകാലത്ത് മാതാവ് പതിവായി ഭക്ഷണം കഴിക്കാതിരുന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുഞ്ഞുങ്ങളില്‍ കാണപ്പെടാറുണ്ടെന്ന് ഗൈനക്കോളജിസ്റ്റ് അഭിപ്രായപ്പെട്ടു.

കുഞ്ഞിന്റെ അമ്മയ്ക്ക് 3 കുട്ടികള്‍ കൂടിയുണ്ട്.

SUMMARY: A baby born with half a head in Uttar Pradesh, India, has stunned the medical world.

Keywords: UP, Miracle baby,