Follow KVARTHA on Google news Follow Us!
ad

ഹിന്ദുക്കളെ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യിച്ചയാള്‍ക്ക് ഭജ്‌റംഗ്ദളിന്റെ 'സമ്മാനം'

ജലൗന്‍: (www.kvartha.com 30.01.2016) ഹിന്ദുക്കളെ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യിച്ചുവെന്നാരോപിച്ച് യുവാവിന് ബജ്‌റംഗ്ദളിന്റെ ക്രൂരമര്‍ദ്ദനം. Assault, National, VHP, India, Tonsured, Garlanded with shoes, Paraded, Jalaun, Uttar Pradesh, Bajrang Dal.
ജലൗന്‍: (www.kvartha.com 30.01.2016) ഹിന്ദുക്കളെ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യിച്ചുവെന്നാരോപിച്ച് യുവാവിന് ബജ്‌റംഗ്ദളിന്റെ ക്രൂരമര്‍ദ്ദനം.

അവ്‌ദേഷ് സവിത എന്നായാള്‍ക്കാണ് പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. ഭജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവ്‌ദേഷിന്റെ തല മുണ്ഡനം ചെയ്യുകയും കണ്‍പുരികങ്ങളും താടിയും വടിച്ച് നീക്കുകയും ചെയ്തു. കൂടാതെ ചെരിപ്പ് മാലയണിച്ച് അവ്ദ്ഷിനെ തെരുവുകളിലൂടെ നടത്തിക്കുകയും ചെയ്തു. സത്സംഗില്‍ പങ്കെടുത്ത് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേയ്ക്ക് മാറ്റിയെന്നാണ് ആരോപണം.

അവ്‌ദേഷിനെ പോലീസിന് വിട്ട് നല്‍കാനും പ്രവര്‍ത്തകര്‍ തയ്യാറായില്ല. അവ്‌ദേഷ് ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ബീഫ് തീറ്റിച്ചുവെന്നും ആരോപണമുണ്ട്.കൂടാതെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ തറയില്‍ വിരിച്ച് മതം മാറിയവരെ അതിന് മുകളിലൂടെ നടത്തിച്ചുവെന്നും അവര്‍ ആരോപിക്കുന്നു.

Jalaun: A man was tonsured, garlanded with shoes, and paraded in disgrace on the streets of Jalaun in Uttar Pradesh by Bajrang Dal activists who accused him of converting Hindu men to Christianity.


SUMMARY: Jalaun: A man was tonsured, garlanded with shoes, and paraded in disgrace on the streets of Jalaun in Uttar Pradesh by Bajrang Dal activists who accused him of converting Hindu men to Christianity.

Keywords: Assault, National, VHP, India, Tonsured, Garlanded with shoes, Paraded, Jalaun, Uttar Pradesh, Bajrang Dal.