Follow KVARTHA on Google news Follow Us!
ad

ഉറ്റ കുട്ടുകാരിയേ പീഡിപ്പിച്ച അച്ഛനെ മകള്‍ പോലിസില്‍ ഏല്‍പ്പിച്ചു

ഉറ്റസുഹൃത്തിനെ സ്വന്തം അച്ഛന്‍ പീഡിപ്പിച്ചതറിഞ്ഞ് 11 കാരി അച്ഛനെപോലിസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം കാട്ടാക്കട ആമച്ചാല്‍ സ്വദേശി അജയനാണ് അറസ്റ്റിലായത്.Thiruvananthapuram, Kerala, Father, Daughter, Abuse, Minor girls,
തിരുവനന്തപുരം: (www.kvartha.com 30.01.2026) ഉറ്റസുഹൃത്തിനെ സ്വന്തം അച്ഛന്‍ പീഡിപ്പിച്ചതറിഞ്ഞ് 11 കാരി അച്ഛനെ പോലിസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം കാട്ടാക്കട ആമച്ചാല്‍ സ്വദേശി അജയനാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജനുവരി 16ന് വീട്ടില്‍ കളിക്കാനെത്തിയ മകളുടെ കൂട്ടുകാരിയെ അജയന്‍ രഹസ്യമായി
പീഡിപ്പിക്കുയായിരുന്നു. ഇത് അറിഞ്ഞ മകള്‍ കൂട്ടുകാരിയോടൊപ്പം പീഡനവിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ ഉടനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയില്‍ അജയനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Thiruvananthapuram, Kerala, Father, Daughter, Abuse, Minor girls.


Keywords: Thiruvananthapuram, Kerala, Father, Daughter, Abuse, Minor girls.