Follow KVARTHA on Google news Follow Us!
ad

ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി

ഇന്ത്യ-ഓസീസ് ട്വന്റി ട്വന്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഇതോടെ 3-0 ന് പരമ്പര ഇന്ത്യ തൂത്തൂവാരി. 198 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് Suresh Raina hit a four off the last ball to steer India to a seven-wicket win over Australia and seal a 3-0 series sweep at the SCG
സിഡ്‌നി: (www.kvartha.com 31.01.2016) ഇന്ത്യ-ഓസീസ് ട്വന്റി ട്വന്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഇതോടെ 3-0 ന് പരമ്പര ഇന്ത്യ തൂത്തൂവാരി. 198 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയം കൈകളിലൊതുക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി രോഹിത് ഷര്‍മ 52 (38), ധവാന്‍ 26 (9), കോഹ്ലി 50 (36), റെയ്‌ന 49 (25)*, യുവരാജ് 15(12)* റണ്‍സുകള്‍ നേടി. നെഹ്‌റ, ബുംറ, അശ്വിന്‍, ജഡേജ, യുവരാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഓസീസിന് വേണ്ടി കവാജ 14(6), വാട്‌സണ്‍ 124 (71)*, മാര്‍ഷ് 9 (12), മാക്‌സ് വെല്‍ 3 (5), ടി എം ഹെഡ് 26 (19), ലിന്‍ 13 (9), ബാന്‍ക്രോഫ്റ്റ് 0 (1)* റണ്‍സുകള്‍ നേടി. സി ജെ ബോയിസ് രണ്ടും വാട്‌സണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

മാന്‍ ഓഫ് ദ സീരീസായി വിരാട് കോഹ്ലിയെയും മാന്‍ ഓഫ് ദ മാച്ചായി ഷെയിന്‍ വാട്‌സണെയും തിരഞ്ഞെടുത്തു.



SUMMARY: Suresh Raina hit a four off the last ball to steer India to a seven-wicket win over Australia and seal a 3-0 series sweep at the SCG