Follow KVARTHA on Google news Follow Us!
ad

പെര്‍ഫ്യൂം ഉണ്ടാക്കുന്നത് മൂത്രത്തില്‍ നിന്നാണോ? സൗദിയിലെ പെര്‍ഫ്യൂം ഫാക്ടറില്‍ നിന്നും പിടികൂടിയത് 10 ഗാലണ്‍ മനുഷ്യമൂത്രം

ജിദ്ദ: (www.kvartha.com 30.01.2016) പെര്‍ഫ്യൂം ഫാക്ടറിയില്‍ നിന്നും ഗാലണ്‍ കണക്കിന് മനുഷ്യ മൂത്രം പിടികൂടിGulf, Saudi Arabia, Police, Municipality, Perfume, Urine.
ജിദ്ദ: (www.kvartha.com 30.01.2016) പെര്‍ഫ്യൂം ഫാക്ടറിയില്‍ നിന്നും ഗാലണ്‍ കണക്കിന് മനുഷ്യ മൂത്രം പിടികൂടി. 10 ഗാലണ്‍ മൂത്രമാണ് മുനിസിപ്പാലിറ്റി അധികൃതര്‍ ഫാക്ടറിയില്‍ നിന്നും കണ്ടെടുത്തത്. വെയര്‍ ഹൗസില്‍ കണ്ടയ്‌നറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൂത്രം.

Municipality, Perfume, Urine, ഇത് കൂടാതെ പെര്‍ഫ്യൂം ഓയിലില്‍ മൂടിയ മരക്കഷണങ്ങളും പിടികൂടിയിട്ടുണ്ട്. ഊദെന്ന് പറഞ്ഞ് ഇവ വില്പന നടത്തുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്ന് കരുതുന്നു. അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്ന ഓയിലുകളും പെര്‍ഫ്യൂം ബോട്ടിലുകളും പോലീസ് പിടിച്ചെടുത്തു.

സംഭവത്തില്‍ സൗദിയിലെ വാണിജ്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്.

SUMMARY: Jeddah: A municipality team has seized a perfume manufacturing factory after discovering ten gallons of human urine on Wednesday .

Keywords: Gulf, Saudi Arabia, Police, Municipality, Perfume, Urine.