Follow KVARTHA on Google news Follow Us!
ad

അല്‍ ഖൂസില്‍ സ്‌ഫോടനത്തില്‍ വെയര്‍ഹൗസ് തകര്‍ന്നുവീണു; 4 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

അൽ ഖൂസിലെ വെയർ ഹൗസിലുണ്ടായ പൊട്ടിത്തെറിയിൽ 4 തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയിൽ വെയർ ഹൗസ് തകർന്നാണ് Four Asian workers were injured after a warehouse in Al Quoz collapsed after an explosion,
ദുബൈ: (www.kvartha.com 30.11.2015) അല്‍ ഖൂസിലെ വെയര്‍ ഹൗസിലുണ്ടായ പൊട്ടിത്തെറിയില്‍ 4 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ 2 പേരുടെ നില അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയില്‍ വെയര്‍ ഹൗസ് തകര്‍ന്നാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഇവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

മെഷിനറികള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസിലാണ് സ്‌ഫോടനം നടന്നത്. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ് സേര്‍ച്ച് ആന്റ് റെസ്‌ക്യൂ ഡിപാര്‍ട്ട്‌മെന്റ്.


Four Asian workers were injured after a warehouse in Al Quoz collapsed after an explosion, police sources said.


Dubai: Four Asian workers were injured after a warehouse in Al Quoz collapsed after an explosion, police sources said.