Follow KVARTHA on Google news Follow Us!
ad

വി എസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കും: പ്രകാശ് കാരാട്ട്

കേരളാ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് സിപിഎം മുന്‍ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇതു സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുംPrakash Karat, Assembly Election, V.S Achuthanandan, Kolkata, National, CPM,
കൊല്‍ക്കത്ത: (www.kvartha.com 31.12.2015) കേരളാ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് സിപിഎം മുന്‍ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇതു സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും. ആശയക്കുഴപ്പം അവശേഷിപ്പിക്കാതെ തീരുമാനമുണ്ടാകും.

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക ഫെബ്രുവരിയില്‍ മാത്രമേ തീരുമാനമുണ്ടാകുകയുള്ളൂവെന്നും കാരാട്ട് വിശദീകരിച്ചു. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവ കേരള മാര്‍ച്ചിനു ശേഷമായിരിക്കുമോ സ്ഥാനാര്‍ത്ഥി തീരുമാനമെന്ന ചോദ്യത്തിനാണ് കാരാട്ട് മറുപടി നല്‍കിയത്.


Keywords:Prakash Karat, Assembly Election, V.S Achuthanandan, Kolkata, National, CPM.