Follow KVARTHA on Google news Follow Us!
ad

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ നഗ്‌നനാക്കി മരത്തില്‍കെട്ടിയിട്ടു മര്‍ദിച്ചു

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ വീട്ടില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടുപോയി Complaint, Police, attack, National,
മൈസൂര്‍: (www.kvartha.com 31.12.2015) ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ വീട്ടില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടുപോയി നഗ്നനാക്കിയശേഷം മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. മൈസൂരിന് സമീപം സിദ്ധലിംഗാപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നേതൃത്വത്തിലെത്തിയ മുപ്പതോളം വരുന്ന സംഘമാണ് അധ്യാപകനെ തല്ലിച്ചതച്ചത്.

അടുത്തിടെ കൊല്ലഗലില്‍നിന്നു സിദ്ധലിംഗാപുരത്തേക്കു സ്ഥലം മാറി വന്ന അമ്പത്തെട്ടുകാരനായ രാമമൂര്‍ത്തി എന്ന ഹെഡ്മാസ്റ്ററാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞതിനെത്തുടര്‍ന്നു വീട്ടുകാര്‍ ഹെഡ്മാസ്റ്ററെ ചെന്നുകണ്ട് കാര്യം തിരക്കി. പിന്നീട് മുപ്പതോളം പേര്‍ സംഘം ചേര്‍ന്നെത്തി ഹെഡ്മാസ്റ്ററെ വീട്ടില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടുവന്നശേഷം നഗ്‌നനാക്കി മരത്തില്‍ കെട്ടിയിട്ട് പരസ്യമായി മര്‍ദിക്കുകയായിരന്നു. ഹെഡ്മാസ്റ്ററെ പോലീസ് കസ്റ്റഡിയിലെടുത്തു.


Also Read:
തളങ്കരയില്‍ ഹോട്ടലില്‍ കയറി അതിക്രമം; മൂന്ന് പേര്‍ക്കെതിരെ കേസ്

Headmaster arrested for immoral abusing girls, Complaint, Police, attack,

Keywords: Headmaster arrested for immoral abusing girls, Complaint, Police, attack, National.