Follow KVARTHA on Google news Follow Us!
ad

രാംദേവിന്റെ പതഞ്ജലി ഉല്പന്നങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിക്കാനുള്ള കാരണം

ചെന്നൈ: (www.kvartha.com 30.12.2015) യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഉല്പന്നങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിച്ചു. Patanjali, Baba Ramdev, Fatwa,
ചെന്നൈ: (www.kvartha.com 30.12.2015) യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഉല്പന്നങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിച്ചു. തമിഴ്‌നാട് തൗഹീദ് ജമാ അത്താണ് ഫത് വ പുറപ്പെടുവിച്ചത്. പതഞ്ജലി ഉല്പന്നങ്ങള്‍ ഗോ മൂത്രം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഗോമൂത്രത്തിന്റെ ഉപയോഗം ഇസ്ലാം വിലക്കിയിട്ടുള്ളതാണെന്നും ഫത് വയില്‍ പറയുന്നു.

പതഞ്ജലി പുറത്തിറക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയില്‍ ഗോമൂത്രം പ്രധാനഘടകമാണെന്നും തൗഹീദ് ജമാ അത്ത് ആരോപിച്ചു.

Patanjali, Baba Ramdev, Fatwa,

SUMMARY: Chennai: A Tamil Nadu based Muslim organisation has issued a ‘fatwa’ against Yoga Guru Baba Ramdev’s Patanjali products made by using cow urine, saying their use was considered ‘haram’ (forbidden) in Islam.

Keywords: Patanjali, Baba Ramdev, Fatwa,