Follow KVARTHA on Google news Follow Us!
ad

അടി കൊള്ളാനില്ല, വേണേല്‍ ചുംബിച്ചോളൂ... അമീര്‍ ഖാന്റെ മുഖത്തടിക്കാനുണ്ടാക്കിയ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ചുംബിക്കാന്‍ അവസരം

മുംബൈ: (www.kvartha.com 30.11.2015) രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ബോളീവുഡ് താരം അമീര്‍ ഖാന്റെ മുഖത്തടിക്കാനുണ്ടാക്കിയ വെബ്‌സൈറ്റില്‍ ഇപ്പോള്‍ താരത്തെ ചുംബിക്കാന്‍ അവസരം. രAamir Khan, Kiss, Slap, Websites, Intolerance,
മുംബൈ: (www.kvartha.com 30.11.2015) രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ബോളീവുഡ് താരം അമീര്‍ ഖാന്റെ മുഖത്തടിക്കാനുണ്ടാക്കിയ വെബ്‌സൈറ്റില്‍ ഇപ്പോള്‍ താരത്തെ ചുംബിക്കാന്‍ അവസരം. രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തയ്യാറാക്കിയ സ്ലാപ് അമീര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ എന്റര്‍ ചെയ്താല്‍ ഇപ്പോള്‍ കിസ് അമീര്‍ ഡോട്ട് കോം എന്ന സൈറ്റിലേയ്ക്കാണ് റീഡയറക്ട് ചെയ്യുന്നത്.

അമീറിന്റെ മുഖത്തടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സ്ലാപ് അമീര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ആരംഭിച്ചത്. 7.7 മില്യണിലേറെ പേര്‍ വെബ്‌സൈറ്റിലൂടെ അമീറിന്റെ മുഖത്തടിച്ചു. എന്നാല്‍ ആര്‍ക്കും ശിവസേനയില്‍ നിന്നും നയാപൈസ പോലും കിട്ടിയില്ല. നവംബര്‍ 26നായിരുന്നു ഈ വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അമീറിനെ അടിക്കാനെത്തുന്നവര്‍ക്ക് താരത്തെ ചുംബിച്ചു മടങ്ങേണ്ട അവസ്ഥയാണ്.

മിയാമി ആഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്ലാപ് അമീറിനും കിസ് അമീറിനും പിന്നിലെന്നാണ് യാഹൂ ന്യൂസ് റിപോര്‍ട്ട്. രണ്ട് വെബ്‌സൈറ്റിന്റേയും ഡൊമൈനുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഗോഡാഡി ഡോട് കോം വഴിയാണെങ്കിലും ആര് രജിസ്റ്റര്‍ ചെയ്തു എന്നകാര്യം അജ്ഞാതമാണ്.
ഇന്ത്യയിലെ പ്രിയപ്പെട്ട സഹിഷ്ണുതയുള്ള പൗരന്മാരെ, അമീര്‍ ഖാനെ ചുംബിച്ചതിന് നന്ദി. നിങ്ങളുടെ സ്‌നേഹം അദ്ദേഹത്തിലെത്തുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്ന വാക്യങ്ങളും കിസ് അമീര്‍ ഡോട്ട് കോം വെബ്‌സൈറ്റിലുണ്ട്.

വെബ്‌സൈറ്റുകളുടെ ഡൊമൈനുകള്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതാണ്.

Domain Name: KISSAAMIR.COM

Registrar: GODADDY.COM, LLC

Sponsoring Registrar IANA ID: 146

Whois Server: whois.godaddy.com

Referral URL: http://registrar.godaddy.com

Name Server: NS73.DOMAINCONTROL.COM

Name Server: NS74.DOMAINCONTROL.COM

Status: clientDeleteProhibited http://www.icann.org/epp#clientDeleteProhibited

Status: clientRenewProhibited http://www.icann.org/epp#clientRenewProhibited

Status: clientTransferProhibited http://www.icann.org/epp#clientTransferProhibited

Status: clientUpdateProhibited http://www.icann.org/epp#clientUpdateProhibited

Updated Date: 29-nov-2015

Creation Date: 29-nov-2015

Expiration Date: 29-nov-2016


Domain Name: SLAPAAMIR.COM

Registrar: GODADDY.COM, LLC

Sponsoring Registrar IANA ID: 146

Whois Server: whois.godaddy.com

Referral URL: http://registrar.godaddy.com

Name Server: NS29.DOMAINCONTROL.COM

Name Server: NS30.DOMAINCONTROL.COM

Status: clientDeleteProhibited http://www.icann.org/epp#clientDeleteProhibited

Status: clientRenewProhibited http://www.icann.org/epp#clientRenewProhibited

Status: clientTransferProhibited http://www.icann.org/epp#clientTransferProhibited

Status: clientUpdateProhibited http://www.icann.org/epp#clientUpdateProhibited

Updated Date: 26-nov-2015

Creation Date: 26-nov-2015

Expiration Date: 26-nov-2016

A website lampooning Aamir Khan for his comments on intolerance in India seems to have been replaced by another website—one where you get to plant a kiss on the actor instead of a slap.


SUMMARY: A website lampooning Aamir Khan for his comments on intolerance in India seems to have been replaced by another website—one where you get to plant a kiss on the actor instead of a slap.

Keywords: Aamir Khan, Kiss, Slap, Websites, Intolerance,