Follow KVARTHA on Google news Follow Us!
ad

കൊഴുപ്പേറിയ ഭക്ഷണക്രമം തലച്ചോറിന്റെ തിരിച്ചറിയാനുളള കഴിവ് നശിപ്പിക്കുന്നു

കൊഴുപ്പേറിയ ഭക്ഷണപദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം പൊണ്ണത്തടി മാത്രമല്ല മനുഷ്യ തലച്ചോറിന്റെ തിരിച്ചറിവിനെയും നശിപ്പിക്കുമെന്നു പുതിയപഠനം. There’s more to high-fat diet than that they make you obese. They also cause cognitive impairment by prompting immune cells in the brain to consume the connections between neurons.
(www.kvartha.com 30.11.2015) കൊഴുപ്പേറിയ ഭക്ഷണപദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം പൊണ്ണത്തടി മാത്രമല്ല മനുഷ്യ തലച്ചോറിന്റെ തിരിച്ചറിവിനെയും നശിപ്പിക്കുമെന്നു പുതിയപഠനം. അമേരിക്കയിലെ ജോര്‍ജിയ മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

പൊണ്ണത്തടി കൂടുമ്പോള്‍ കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കുന്നതുപോലെ കൊഴുപ്പ് താരതമ്യേന കുറഞ്ഞ ഭക്ഷണക്രമം സ്വീകരിക്കുകയാണെങ്കില്‍ ഈ അവസ്ഥയെ പ്രതികരിക്കാനാവുമെന്നും മെഡിക്കല്‍ സംഘം പറയുന്നു. ക്രമം തെറ്റിയുളള ഭക്ഷണക്രമം പൊണ്ണത്തടി ഉണ്ടാക്കുന്നു, ഒപ്പം തലച്ചോറിന്റെ സംവേദനക്ഷമയെ ബാധിക്കുന്നതായി പ്രസിദ്ധീകരണ വിഭാഗം എഴുത്തുകാരന്‍ അലക്‌സിസ് എം സ്ട്രാനന്‍ഹാന്‍ പറഞ്ഞു.

കൊഴുപ്പ് എങ്ങനെ തലച്ചോറിനെ ബാധിക്കുന്നുവെന്നതിന്റെ ആദ്യ തെളിവ് കൂടിയാണ് ഈ പഠനം. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുന്നത് തലച്ചോറില്‍ അണുബാധയ്ക്ക് കാരണമാകുന്നു. ഇത് ന്യൂറോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും പഠനം പറയുന്നു.

There’s more to high-fat diet than that they make you obese. They also cause cognitive impairment by prompting immune cells in the brain to consume the connections



SUMMARY: There’s more to high-fat diet than that they make you obese. They also cause cognitive impairment by prompting immune cells in the brain to consume the connections between neurons. A new study by the Medical College of Georgia in the US has concluded. The research team also announced that going back on a low-fat diet for just two months, at least in mice, reversed this trend of shrinking cognitive ability as weight begins to normalise.