Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ വില ലിറ്ററിന് 58 പൈസയും ഡീസലിന് 25 പൈസയും കുറച്ചു

പെട്രോളിന് ലിറ്ററിന് 58 പൈസയും ഡീസലിന് 25 പൈസയും ഇന്ത്യന്‍ വിപണിയില്‍ വിലകുറച്ചു. The price of petrol was today cut by 58 paise per litre and that of diesel by 25 paise, reversing the trend of increasing rates, on global cues.
ന്യൂഡല്‍ഹി: (www.kvartha.com 30.11.2015) പെട്രോളിന് ലിറ്ററിന് 58 പൈസയും ഡീസലിന് 25 പൈസയും ഇന്ത്യന്‍ വിപണിയില്‍ വിലകുറച്ചു.

60.70 രൂപയായിരുന്ന പെട്രോള്‍ വില തിങ്കളാഴ്ച രാത്രി മുതല്‍ 60.48 രൂപയായി കുറയും. 46.80 രൂപയായിരുന്ന ഡീസല്‍ വില 46.55 രൂപയായി കുറയുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.



SUMMARY: The price of petrol was today cut by 58 paise per litre and that of diesel by 25 paise, reversing the trend of increasing rates, on global cues. Petrol will cost Rs 60.48 per litre from Monday mid-night in Delhi as against Rs 60.70 a litre currently.