Follow KVARTHA on Google news Follow Us!
ad

ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹോദരന്മാര്‍: പോപ്പ് ഫ്രാന്‍സീസ്‌

ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹോദരന്മാരാണെന്ന് പോപ്പ് ഫ്രാൻസീസ്. അതിനാൽ വിദ്വേഷത്തിന്റേയും അക്രമത്തിന്റേയും പാത വെടിയണമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ആഫിക്കൻ Pope Francis today said Christians and Muslims were “brothers”, urging them to reject hatred and violence on a visit to a mosque in a flashpoint Muslim neighbourhood of the Central
ബാൻ ഗ്യൂയി: (www.kvartha.com 30.11.2015) ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹോദരന്മാരാണെന്ന് പോപ്പ് ഫ്രാന്‍സീസ്. അതിനാല്‍ വിദ്വേഷത്തിന്റേയും അക്രമത്തിന്റേയും പാത വെടിയണമെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ആഫിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാന്‍ ഗ്യൂയിലെ ഒരു മുസ്ലീം പള്ളി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പോപ്പ് ഫ്രാന്‍സീസ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെത്തിയത്.

ദൈവവിശ്വാസമുണ്ടെന്ന് പറയുന്ന സ്ത്രികളും പുരുഷന്മാരും സമാധാനത്തില്‍ വിശ്വസിക്കുന്നവരാകണം. അതിനാല്‍ വിദ്വേഷത്തോടും പ്രതികാരത്തോടും അക്രമത്തോടും നമുക്ക് വിട പറയാം. കാരണം ഓരോ അക്രമവും നടക്കുന്നത് മതത്തിന്റെ പേരിലും ദൈവത്തിന്റെ പേരിലുമാണ്. ദൈവമെന്നാല്‍ സമാധാനമാണ്, രക്ഷയുമാണ്. മാര്‍പാപ്പ പറഞ്ഞു.

Pope Francis today said Christians and Muslims were “brothers”, urging them to reject hatred and violence on a visit to a mosque in a flashpoint Muslim neighbourhood of the Central African Republic’s capital Bangui.


Bangui: Pope Francis today said Christians and Muslims were “brothers”, urging them to reject hatred and violence on a visit to a mosque in a flashpoint Muslim neighbourhood of the Central African Republic’s capital Bangui.