100 കിമീ സ്പീഡില്‍ ആളില്ലാതെ ട്രക്ക് ഓടിച്ച ഇന്ത്യന്‍ െ്രെഡവര്‍ അറസ്റ്റില്‍; വീഡിയോ

റിയാദ്: (www.kvartha.com 26.10.2015) നൂറ് കിലോ മീറ്റര്‍ സ്പീഡില്‍ ആളില്ലാതെ ട്രക്ക് ഓടിച്ച ഇന്ത്യന്‍ െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം ആളില്ലാതെ ഓടുന്നതിന്റെ വീഡിയോ ചിത്രീകരിക്കാനായി െ്രെഡവര്‍ സീറ്റില്‍ നിന്നും മാറിയിരുന്നതാണ് അറസ്റ്റില്‍ കലാശിച്ചത്. ഇയാളെ പിന്നീട് നാടുകടത്തുമെന്നാണ് റിപോര്‍ട്ട്.

സദ പത്രമാണ് യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തത്. സ്റ്റിയറിംഗ് ഉപേക്ഷിച്ച് മാറിയിരുന്ന് പാട്ട് കേള്‍ക്കുന്ന െ്രെഡവറുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

Saudi Arabia, Indian, Truck driver, Arrested, Video,

വീഡിയോ വൈറലായതോടെ ട്രാഫിക് പോലീസ് െ്രെഡവറെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അതേസമയം സൗദിയില്‍ എവിടെയാണ് സംഭവം നടന്നിരിക്കുന്നതെന്ന് റിപോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല.

വീഡിയോ കാണാം.


SUMMARY: An Indian truck driver left the when of his vehicle unmanned and moved to the passenger’s seat to film himself as the truck cruised at over 100 kmph on a motorway in Saudi Arabia.

Keywords: Saudi Arabia, Indian, Truck driver, Arrested, Video,
Previous Post Next Post