(www.kvartha.com 03.10.2015) ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡല്‍ ബലോനോ ഹാച്ച്ബാക്ക് കാറുകള്‍ ഒക്ടോബര്‍ 26ന് പുറത്തിറക്കും. സൗകര്യവും ക്ഷമതയും വര്‍ധിപ്പിച്ചാണ് ബലേനോ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. വൈആര്‍എ എന്നാണ് കാറിന്റെ കോഡ് നെയിം. കമ്പനിയുടെ ഡീലര്‍ഷിപ്പ് പ്രീമിയം നിരക്കിലാകും വില്‍പ്പന.
ഇന്ത്യന്‍ മോഡല്‍ ബലേനോക്ക് 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിനും , കൂടുതല്‍ പവറുള്ള 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനുമാണ് ഉള്ളത്. ഡീസല്‍,പെട്രോള്‍ മോഡലുകള്‍ക്ക് വിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകും. വലിപ്പത്തിന്റെ കാര്യത്തിലും ബലേനോ പുതിയ നിര്‍വചനമാണ് നല്‍കുന്നത്. 4023 എം.എം നീളവും 1450 എം.എം ഉയരവും 1920 എം.എം വീതിയുമുണ്ട് ഹാച്ച്ബാക്ക് കാറിന്.

SUMMARY: The next all-new product from Maruti Suzuki India will be the Baleno hatchback (codenamed YRA), product of which has already begun at the company's Manser based facility. This will be the second Maruti Suzuki product to be sold exclusively through the company's premium dealership range - Nexa.
While the European Baleno will get a 1.0-litre, 3-cylinder, turbocharged Boosterjet engine, the India-bound model could be offered with a 1.3-litre multijet diesel engine and a more-powerful version of the 1.2-litre K-Series petrol unit.