കൊച്ചി: (www.kvartha.com 31.10.2015) തദ്ദേശ സ്വയംഭരണ വോട്ടെടുപ്പ് അടുത്തുവരികയാണ്. വോട്ടെടുപ്പ് ദിവസം അടുക്കുന്തോറും മലയാള സിനിമയുടെ അമ്മയായ കവിയൂര്‍ പൊന്നമ്മയ്ക്ക് ചെറിയ പരിഭ്രമം. കാരണം ഇത് കവിയൂര്‍ പൊന്നമ്മയുടെ കന്നി വോട്ടാണ്. അതും ഈ 72-ാം വയസ്സില്‍.
സിനിമയക്കും തിരക്കേറിയ ജീവിതത്തിനുമിടയില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍
വിട്ടുപോയതാണ് ആദ്യ വോട്ട് ചെയ്യാന്‍ ഇത്രയും വൈകിയത്. അടുത്തിടെയാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത് തന്നെ. ഇപ്പോള്‍ ചെന്നൈയില്‍ നിന്നും താമസം ആലുവ പുഴയുടെ തീരത്തുള്ള വീട്ടിലേയ്ക്ക് മാറ്റിയതോടെ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചിരിക്കയാണ്.
ബീഫ് വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍. തനിക്ക് അക്കാര്യത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് പറഞ്ഞ താരം ജീവികളെ കൊല്ലുന്നതിനോട് എതിര്‍പ്പാണെന്ന് പറഞ്ഞു. എന്നാല്‍ ഇഷ്ടമുള്ളത് കഴിക്കണമെന്ന പക്ഷക്കാരിയാണ് താനെന്നും താരം പറഞ്ഞു.
Keywords: Kochi, Aluva, chennai, Cinema, Entertainment.
സിനിമയക്കും തിരക്കേറിയ ജീവിതത്തിനുമിടയില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍
ബീഫ് വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍. തനിക്ക് അക്കാര്യത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് പറഞ്ഞ താരം ജീവികളെ കൊല്ലുന്നതിനോട് എതിര്‍പ്പാണെന്ന് പറഞ്ഞു. എന്നാല്‍ ഇഷ്ടമുള്ളത് കഴിക്കണമെന്ന പക്ഷക്കാരിയാണ് താനെന്നും താരം പറഞ്ഞു.
Also Read:
വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍
Keywords: Kochi, Aluva, chennai, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.