Follow KVARTHA on Google news Follow Us!
ad

ഹറം ഇമാം അല്‍ സുദൈസ് വേഷപ്രച്ഛന്നനായി വീല്‍ ചെയറില്‍! വീഡിയോ

മക്ക: (www.kvartha.com 29.09.2015) മസ്ജിദുല്‍ ഹറം ഇമാം ശെയ്ഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് വേഷപ്രച്ഛന്നനായി വീല്‍ ചെയറില്‍. Video: Grand Mosque chief checks services in disguise
മക്ക: (www.kvartha.com 29.09.2015) മസ്ജിദുല്‍ ഹറം ഇമാം ശെയ്ഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് വേഷപ്രച്ഛന്നനായി വീല്‍ ചെയറില്‍. ഹറമിലെത്തുന്നവര്‍ക്ക് മതിയായ സേവനങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നറിയാനായിരുന്നു ഇമാമിന്റെ വീല്‍ ചെയര്‍ യാത്ര.

ഈ വര്‍ഷത്തെ ഹജ്ജിനിടയിലുണ്ടായ ദുരന്തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അധികൃതരെ ഞെട്ടിച്ചു. വന്‍ സുരക്ഷ ക്രമീകരണങ്ങളായിരുന്നു ഹജ്ജിന് മുന്നോടിയായി ഒരുക്കിയിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോ കാണാം. അജേല്‍ പത്രമാണ് വാര്‍ത്തയും വീഡിയോയും പുറത്തുവിട്ടത്.

Saudi Arabia, Grand Mosque, Islam, Al Sudais, Imam,


SUMMARY:
The chief of the Grand Mosque in Saudi Arabia, the world’s largest mosque and Islam’s holiest place, went disguised into the mosque to check services to worshippers.

Keywords: Saudi Arabia, Grand Mosque, Islam, Al Sudais, Imam,



ഹറം ഇമാം അല്‍ സുദൈസ് വേഷപ്രച്ഛന്നനായി വീല്‍ ചെയറില്‍! വീഡിയോRead: http://goo.gl/DpKdZJ
Posted by Kvartha World News on Tuesday, September 29, 2015