» » ഈ കണ്ണുകള്‍ തല പകര്‍ത്തിയത് !

(www.kvartha.com 06.09.2015) വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളിക്ക് പ്രിയങ്കരമായിരുന്ന ആ കണ്ണുകള്‍ വീണ്ടും പ്രേക്ഷകര്‍ കണ്ടത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ തല അജിത് എടുത്ത ഫോട്ടോയിലൂടെ. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുന്ന നായികയുടെ കണ്ണുകള്‍ മാത്രമായിരുന്നു ആദ്യ അണിയറക്കാര്‍ കാണിച്ചത്.

അജു വര്‍ഗീസാണ് ഇതാണ് ഞങ്ങളുടെ നായിക, ഈ കണ്ണുകള്‍ ആരുടേതെന്നറിയാമോ? എന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പിന്നീടാണ് ആ കണ്ണുകള്‍ ഒരു കാലത്ത് കുട്ടിവേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ബേബി ശാമിലിയുടെതായിരുന്നു എന്ന വിവരം പുറത്തുവിട്ടത്.

ശാമിലിയുടെ സഹോദരി ശാലിനിയുടെ ഭര്‍ത്താവാണ് അജിത്ത്. നവാഗതനായ റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ വള്ളീം തെറ്റി പുള്ളീം തെറ്റിയില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍.
 


SUMMARY: Shamili, the old Baby Shamili, is back in Mollywood. As per the latest speculations, Shamili is all set to make her lead role debut in Malayalam. Interestingly, she will be pairing up with Kunchacko Boban in the movie. The upcoming movie Vallim Thetti Pullim Thetti, is directed by debutante Rishi Shivakumar. Shamili's elder sister Shalini has also acted with Kunchacko Boban and the duo is still considered as one of the best onscreen pairs of the industry.

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal