ക്യാമറയ്ക്കും മോഡിക്കുമിടയില്‍ ആരും വരരുത്! ക്യാമറയ്ക്കിടയില്‍ നിന്ന സക്കര്‍ബര്‍ഗിനെ വലിച്ച് നീക്കുന്ന മോഡിയുടെ വീഡിയോ വൈറലായി

സാന്‍ ജോസ്: (www.kvartha.com 28.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്യാമറ പ്രേമം പരസ്യമാണ്. എന്നാല്‍ ഇത്രയ്ക്ക് വേണോ എന്ന് തോന്നിപ്പോകും ഈ വീഡിയോ കാണുമ്പോള്‍.
ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ച മോഡി ഒരവസരത്തില്‍ ക്യാമറയ്ക്കും തനിക്കുമിടയില്‍ നില്‍ക്കുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വലിച്ച് നീക്കുന്ന വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഹിഷാം അബ്ബാസ് എന്നയാളാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. കാണാം രസകരമായ വീഡിയോ.

PM Modi, Narendra Modi, US visit, Mark Zukerberg,


SUMMARY: While the world is closely following Indian Prime Minister Narendra Modi's Silicon Valley and Facebook HQ visit, an interesting video has surfaced that shows Modi's never-ending love for the camera.

Keywords: PM Modi, Narendra Modi, US visit, Mark Zukerberg,


ക്യാമറയ്ക്കും മോഡിക്കുമിടയില്‍ ആരും വരരുത്! ക്യാമറയ്ക്കിടയില്‍ നിന്ന സക്കര്‍ബര്‍ഗിനെ വലിച്ച് നീക്കുന്ന മോഡിയുടെ വീഡിയോ വൈറലായിRead: http://goo.gl/Zc0Wwg
Posted by Kvartha World News on Tuesday, September 29, 2015
Previous Post Next Post