Follow KVARTHA on Google news Follow Us!
ad

വിജയ്‌യുടേയും നയന്‍താരയുടേയും വീടുകളില്‍ ആദായനികുതി റെയ്ഡ്

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടേയും നടിമാരായ നയന്‍താരയുടേയും,സാമന്തയുടേയുംchennai, Released, Theater, Report, Cinema, Entertainment,
ചെന്നൈ: (www.kvartha.com 30.09.2015) തമിഴ് സൂപ്പര്‍ താരം വിജയ്‌യുടേയും നടിമാരായ നയന്‍താരയുടേയും,സാമന്തയുടേയും വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വിജയ്‌യുടെ ചെന്നൈയിലെ വീട്ടിലും നയന്‍താരയുടെ കൊച്ചി, തിരുവല്ല എന്നിവിടങ്ങളിലെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'പുലി' വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് റെയ്‌ഡെന്നത് ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളുടെ വീട്ടിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നുണ്ട്. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലി വ്യാഴാഴ്ചയാണ് റിലീസ് ചെയ്യുന്നത്.

പുലി എന്ന ചിത്രത്തില്‍ വിജയ് നടത്തിയ പണമിടപാടുകളില്‍ വ്യക്തതയില്ലാത്തതാണ് റെയ്ഡിനു പിന്നിലെന്നാണ്  റിപ്പോര്‍ട്ട്.

IT raids at actors Vijay and Nayanthara's homes,Chennai, Released, Theater, Report, Cinema, Entertainment.


Also Read:
ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

Keywords: IT raids at actors Vijay and Nayanthara's homes,Chennai, Released, Theater, Report, Cinema, Entertainment.