Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ മണല്‍ കാറ്റ് ശക്തിപ്രാപിക്കുന്നു; യുഎഇയില്‍ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യത

ദുബൈ: (www.kvartha.com 30.09.2015) ദുബൈയില്‍ മണല്‍കാറ്റ് ശക്തിപ്രാപിക്കുന്നതായി റിപോര്‍ട്ട്UAE, Dubai, Dust storm,
ദുബൈ: (www.kvartha.com 30.09.2015) ദുബൈയില്‍ മണല്‍കാറ്റ് ശക്തിപ്രാപിക്കുന്നതായി റിപോര്‍ട്ട്. സഫ പാര്‍ക്ക്, ജുമൈറ എന്നിവിടങ്ങളിലും അല്‍ ഖൈല്‍ റോഡിലും ശക്തമായ കാറ്റും പൊടിയും അനുഭവപ്പെടുന്നുണ്ട്. പുലര്‍ച്ചെ 5 മണിയോടെയാണ് കാറ്റ് ശക്തിപ്രാപിച്ചത്.

കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ദേശീയ കാലാവസ്ഥ ഗവേണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

യുഎഇയില്‍ പരക്കെ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

UAE, Dubai, Dust storm,


SUMMARY: There is not so much fog as there is strong wind blowing dust and sand across the UAE, especially in Dubai this morning.

Keywords: UAE, Dubai, Dust storm,