ആര്‍മി റിക്രൂട്ടുമെന്റിന് പോയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

ഇടുക്കി: (www.kvartha.com 31.08.2015) ഉദ്യോഗാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. തങ്കമണി കൂട്ടക്കല്‍ സ്വദേശി കൂനാനിക്കല്‍ സുബിന്‍ ജോസഫ് (19)ആണ് കുളത്തില്‍ മുങ്ങി മരിച്ചത്.

തിരുവനന്തപുരത്ത് നടന്ന ആര്‍മി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനായി പോയ സുബിന്‍ ദേഹത്ത് പറ്റിയ ചെളി കഴുകി കളയുന്നതിനായി പൂജപ്പുരയിലുള്ള അമ്പലക്കുളത്തില്‍ ഇറങ്ങവേയാണ് അപകടം. പിതാവ്: ജോസഫ്. മാതാവ് :മോളി. സഹോദരങ്ങള്‍: മെല്‍വിന്‍, ബിബിന്‍ (ഇരുവരും അബുദാബി)

Also Read:
രാഷ്ട്രീയ പ്രവര്‍ത്തകരുടെ തമ്മിലടിക്കിടയില്‍ തെരുവുനായ്ക്കളുടെ ആക്രമണവും; 2 പേര്‍ ആശുപത്രിയില്‍

Keywords: Idukki, Thiruvananthapuram, Brothers, Kerala.
Previous Post Next Post