വാട്ടര്‍ ബോട്ടിലില്‍ പെണ്‍കുട്ടിയുടെ നാക്ക് കുടുങ്ങി

ജിദ്ദ: (www.kvartha.com 31.08.2015) വാട്ടര്‍ ബോട്ടിലിന്റെ മൂടിയില്‍ പെണ്‍കുട്ടിയുടെ നാക്ക് കുടുങ്ങി. വാട്ടര്‍ ബോട്ടിലുമായി കളിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ദ്വാരത്തിലൂടെ പെണ്‍കുട്ടി നാക്ക് അകത്തേയ്ക്കിടുകയായിരുന്നു.

എന്നാല്‍ നാക്ക് ബോട്ടിലില്‍ കുടുങ്ങിയതോടെ കുടുംബാംഗങ്ങള്‍ കുട്ടിയെ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ചു. മുറിവേല്‍ക്കാതെ തന്നെ ഡോക്ടര്‍മാര്‍ നാക്ക് പുറത്തെടുത്തു.

Saudi Arabia, Tongue, Trapped,

എന്നാല്‍ ഒരു ദിവസത്തേയ്ക്ക് കുട്ടി ആശുപത്രിയില്‍ തുടര്‍ന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണമായിരുന്നു ഇത്.

SUMMARY: Saudi doctors struggled to save a little local girl after her tongue was caught inside a water container while she was playing with it.

Keywords: Saudi Arabia, Tongue, Trapped,
Previous Post Next Post