Follow KVARTHA on Google news Follow Us!
ad

ലക്ഷ്മി മേനോന്‍ പ്രേതമാകുന്നു

ആളുകളെ ഭയപ്പെടുത്താന്‍ ലക്ഷ്മി മേനോന്‍ പ്രേതമായെത്തുന്നു. ശക്തി സൗന്ദര്‍Director, Actress, Hyderabad, chennai, Cinema, Entertainment,
(www.kvartha.com31.07.2015) ആളുകളെ ഭയപ്പെടുത്താന്‍ ലക്ഷ്മി മേനോന്‍ പ്രേതമായെത്തുന്നു. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലക്ഷ്മി മേനോന്‍ പ്രേതമായി അഭിനയിക്കുന്നത്. ജയം രവിയാണ് നായകന്‍.

എന്നാല്‍ ഈ സിനിമ ഒരു ഹൊറര്‍ സിനിമയല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഊട്ടിയില്‍ പൂര്‍ത്തിയായി. ഹൈദരാബാദ്, ചെന്നൈ എന്നിവടങ്ങളിലും ചിത്രത്തിന്റെ ചിത്രീകരണം നടത്തും.  യെന്നൈ അറിന്താലില്‍ അജിത്തിന്റെ മകളായി അഭിനയിച്ച അനികയും ചിത്രത്തില്‍  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിന്റെ സഹോദരിയായിട്ടാണ് ലക്ഷ്മി മേനോന്‍ അഭിനയിക്കുന്നത്. തമിഴില്‍ കൈനിറയെ ചിത്രവുമായി ലക്ഷ്മി വീണ്ടും സജീവമാകുകയാണ്. അഭിനയത്തോടൊപ്പം ലക്ഷ്മി പഠനത്തിലും ശ്രദ്ധ ചെലുത്തുന്നുണ്ട്.