Follow KVARTHA on Google news Follow Us!
ad

യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജിമാരുടെ സുരക്ഷ ഇരട്ടിയാക്കി

ന്യൂഡല്‍ഹി: (www.kvartha.com 31.07.2015) മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജിമാരുടെ സുരക്ഷ ഇരട്ടിയാക്കി. Yakub Memon, Nagpur Central Jail, Judges, Supreme Court of India,
ന്യൂഡല്‍ഹി: (www.kvartha.com 31.07.2015) മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജിമാരുടെ സുരക്ഷ ഇരട്ടിയാക്കി. മൂന്ന് ജഡ്ജിമാര്‍ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ് റോയ്, പ്രഫുല്ല പാന്ത് എന്നിവരാണ് ജൂലൈ 29ന് അര്‍ദ്ധരാത്രി സുപ്രീം കോടതിയില്‍ നടന്ന വാദത്തില്‍ തീര്‍പ്പ് കല്പിച്ചത്. വധശിക്ഷ നീട്ടിവെക്കാനാകില്ലെന്നും ഇവര്‍ ഉത്തരവിട്ടിരുന്നു.

സാധാരണ ഗതിയില്‍ പ്രസിഡന്റ് ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തെ സമയ പരിധിക്കുള്ളിലാണ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുക. എന്നാലിവിടെ പ്രസിഡന്റ് ദയാഹര്‍ജി തള്ളി മണിക്കൂറുകള്‍ക്കുള്ളീല്‍ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയിരുന്നു.
Yakub Memon, Nagpur Central Jail, Judges, Supreme Court of India,

SUMMARY: NEW DELHI: As Yakub Memon was hanged today in a Nagpur jail, security has been added for the three judges who rejected his last-minute appeal in an unprecedented hearing that took place in the Supreme Court in the middle of the night.

Keywords: Yakub Memon, Nagpur Central Jail, Judges, Supreme Court of India,