Follow KVARTHA on Google news Follow Us!
ad

ആകാശത്ത് തലകീഴായി മറിഞ്ഞപ്പോള്‍ അവളുടെ ചിരി കണ്ടോ? വിമാനം തലകീഴായി മറിയുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന നാലുവയസുകാരി! വീഡിയോ

ന്യൂയോര്‍ക്ക്: (www.kvartha.com 30/06/2015) വിമാനത്തില്‍ കയറുന്നതേ പലര്‍ക്കും ഭയമാണ്Aerobatic Plane, Crazy stunts, Laughing, 4 year old,
ന്യൂയോര്‍ക്ക്: (www.kvartha.com 30/06/2015) വിമാനത്തില്‍ കയറുന്നതേ പലര്‍ക്കും ഭയമാണ്. അതിനിടയില്‍ വിമാനം തലകീഴായി മറിഞ്ഞാലോ? മിക്കവാറും പേര്‍ അലറിവിളിക്കും.

എന്നാലിതാ ഒരു നാലുവയസുകാരി വിമാനം തലകീഴായി മറിയുമ്പോള്‍ പൊട്ടിച്ചിരിക്കുന്നത് കണ്ടോ.

Aerobatic Plane, Crazy stunts, Laughing, 4 year old,
അവളുടെ പിതാവ് റാഫേല്‍ ലാങുമിയറാണ് ചെറുവിമാനം പറത്തുന്നത്. കാണാം രസകരമായ വീഡിയോ

SUMMARY: Now imagine what your reaction would be if you were put in an aerobatic plane doing all kinds of crazy stunts like barrel rolls and loops when you were four-years-old.

Keywords: Aerobatic Plane, Crazy stunts, Laughing, 4 year old,