Follow KVARTHA on Google news Follow Us!
ad
Posts

മീനാക്ഷി ശേഷാദ്രിയെ ഓര്‍മ്മയുണ്ടോ? ഒരു കാലത്ത് യുവാക്കളുടെ സ്വപ്നസുന്ദരിയായിരുന്ന മീനാക്ഷിയെ കാണാം

മുംബൈ: (www.kvartha.com 30/06/2015) ഒരു കാലത്ത് ബോളീവുഡ് സുന്ദരി മീനാക്ഷി ശേഷാദ്രിയായിരുന്നു ഇന്ത്യന്‍ യുവത്വത്തിന്റെ ഉറക്കം കെടുത്തിയിരുന്നത്. ഏറെക്കാലമായി ക്യാമറ കണ്ണുകളില്‍ നിന്നും മാധ്യമങ്ങളിBollywood, Meenakshi Sheshadri, Sunny deol,
മുംബൈ: (www.kvartha.com 30/06/2015) ഒരു കാലത്ത് ബോളീവുഡ് സുന്ദരി മീനാക്ഷി ശേഷാദ്രിയായിരുന്നു ഇന്ത്യന്‍ യുവത്വത്തിന്റെ ഉറക്കം കെടുത്തിയിരുന്നത്. ഏറെക്കാലമായി ക്യാമറ കണ്ണുകളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകന്നായിരുന്നു മീനാക്ഷി കഴിഞ്ഞത്.

എന്നാല്‍ അടുത്തിടെ മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ മീനാക്ഷി പങ്കെടുത്തു. ആ രൂപം കണ്ട് പലര്‍ക്കും ആളെ മനസിലായില്ല. കാലം മീനാക്ഷിയെ അത്രയ്ക്കും മാറ്റിയിരുന്നു.

മീനാക്ഷിയുടെ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയും ഒപ്പമുണ്ട്. 1990ല്‍ റിലീസ് ചെയ്ത ഖയാലിലെ നായകന്‍ സണ്ണി ഡിയോളിനൊപ്പം ഒരു ചിത്രത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി.
Bollywood, Meenakshi Sheshadri, Sunny deol,

SUMMARY: Meenakshi Seshadri almost went unrecognised at a recent event in Mumbai. Buzz is that her 'Ghayal' (1990) co-star Sunny Deol is keen that she do a cameo in the upcoming sequel of their film together.

Keywords: Bollywood, Meenakshi Sheshadri, Sunny deol,