Follow KVARTHA on Google news Follow Us!
ad

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ട്രെയിനില്‍ ആത്മഹത്യാശ്രമം; 2 മരണം

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ട്രെയിനില്‍ നടന്ന ആത്മഹത്യാ ശ്രമത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധിTokyo, Japan, Injured, Suicide Attempt, World,
ടോക്കിയോ: (www.kvartha.com30/06/2015) ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ട്രെയിനില്‍ നടന്ന ആത്മഹത്യാ ശ്രമത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജപ്പാനിലെ ടോക്കിയോയില്‍ നിന്നും ഒസാക്കയിലേക്ക് പോവുകയായിരുന്ന നോസോമി സൂപ്പര്‍ഫാസ്റ്റ് ബുള്ളറ്റ് ട്രെയിനിലാണ് ആത്മഹത്യാശ്രമം നടന്നത്.

പടിഞ്ഞാറന്‍ ടോക്കിയോയ്ക്കടുത്ത് ഒഡാവാരയുടെ സമീപത്തെത്തിയപ്പോള്‍ ട്രെയിന്‍ യാത്രക്കാരിലൊരാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുവെന്ന് ഒഡാവാര അഗ്‌നിശമന വകുപ്പ് പറഞ്ഞു. സംഭവം കണ്ട രണ്ട് പേര്‍ക്ക് ഹൃദയാഘാതമുണ്ടായി.

സംഭവസമയത്ത് ആയിരത്തോളം യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ഉടന്‍ യാത്രക്കാര്‍ അടിയന്തരബട്ടന്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ അധികൃതര്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുകയും ചെയ്തു.
പുക ഉയരുന്ന ട്രെയിനിന്റെ ചിത്രം വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു.

Passenger sets self on fire on Japan bullet train,Tokyo, Japan, Injured, Suicide Attempt,

Also Read:
ബധിരവിദ്യാര്‍ത്ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം; എസ്.എം.എസിന് പരാതി
Keywords: Passenger sets self on fire on Japan bullet train,Tokyo, Japan, Injured, Suicide Attempt, World.