Follow KVARTHA on Google news Follow Us!
ad

റിപോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിനും ലേഖകനും നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം

റിപോര്‍ട്ടര്‍ ടി വി ചാനല്‍ മേധാവി എം വി നികേഷ് കുമാറിനും ലേഖകന്‍ രതീഷിനും നേരേ കോണ്‍ഗ്രസ്Thiruvananthapuram, Reporter TV, Police, Election, Kerala,
തിരുവനന്തപുരം: (www.kvartha.com30/06/2015) റിപോര്‍ട്ടര്‍ ടി വി ചാനല്‍ മേധാവി എം വി നികേഷ് കുമാറിനും ലേഖകന്‍ രതീഷിനും നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലാണ് സംഭവം.
Thiruvananthapuram, Reporter TV, Police, Election,

തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇരുവരും
പുറത്തേക്കിറങ്ങി വരുമ്പോഴായിരുന്നു സംഭവം. ഇരുവരേയും കയ്യേറ്റം ചെയ്യാനും അധിക്ഷേപിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. കേന്ദ്രത്തില്‍ നിരവധി പോലീസുകാര്‍ നോക്കിനില്‍ക്കവേയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം.

Also Read:
ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ ജനവാസകേന്ദ്രങ്ങളില്‍; ഗ്രാമപ്രദേശങ്ങള്‍ ദുരന്തഭീതിയില്‍

Keywords: Thiruvananthapuram, Reporter TV, Police, Election, Kerala.