Follow KVARTHA on Google news Follow Us!
ad

ഹറമില്‍ 5000 ക്യാമറകള്‍

ജിദ്ദ: (www.kvartha.com 30/06/2015) ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും ഹറമില്‍ സ്ഥാപിച്ചിരിക്കുന്നത് 5000 ക്യാമറകള്‍. മിനയിലെ കണ്ട്രോള്‍ സെന്ററില്‍Saudi Arabia, Jeddah, Grand Mosque,
ജിദ്ദ: (www.kvartha.com 30/06/2015) ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും ഹറമില്‍ സ്ഥാപിച്ചിരിക്കുന്നത് 5000 ക്യാമറകള്‍. മിനയിലെ കണ്ട്രോള്‍ സെന്ററില്‍
ഈ ക്യാമറകള്‍ 24 മണിക്കൂറും നിരീക്ഷണത്തിലാണ്.

മാപ്പുകളുടേയും മറ്റ് ഡേറ്റകളുടേയും അടിസ്ഥാനത്തിലാണ് കണ്ട്രോള്‍ റൂം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

പട്രോളിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായും വയര്‍ ലെസിലൂടെ കണ്ട്രോള്‍ റൂം ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

ഇഫ്താറിന് മുന്‍പും തറാവീഹിന് ശേഷവും വന്‍ തിരക്കാണ് ഹറമില്‍ അനുഭവപ്പെടുന്നത്. ഓരോ വ്യക്തിയുടേയും സുരക്ഷ ഉറപ്പുവരുത്തുന്ന വിധത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍.
Saudi Arabia, Jeddah, Grand Mosque,

SUMMARY: JEDDAH: The government has installed 5,000 high-definition cameras on all floors and courtyards of the Grand Mosque to ensure security and crowd control.

Keywords: Saudi Arabia, Jeddah, Grand Mosque,