Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ ബസില്‍ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ 4 വയസുകാരന്‍ വാഹനമിടിച്ച് മരിച്ചു

ഷാര്‍ജ: (www.kvartha.com 30/05/2015) സ്‌കൂള്‍ ബസില്‍ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ നാലു വയസുകാരന്‍ വാഹനമിടിച്ച് മരിച്ചു. Pakistani, School boy, UAE, Sharjah, Accident,
ഷാര്‍ജ: (www.kvartha.com 30/05/2015) സ്‌കൂള്‍ ബസില്‍ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ നാലു വയസുകാരന്‍ വാഹനമിടിച്ച് മരിച്ചു. അതിവേഗതയിലെത്തിയ കാറിടിച്ചാണ് കുട്ടി മരിച്ചത്. വ്യാഴാഴ്ച രാവിലെ 7 മണിക്കാണ് അപകടമുണ്ടായത്.

കുട്ടിയെ ഉടനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടി പാക്കിസ്ഥാനിയാണ്.

തലയ്ക്ക് ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്.
Pakistani, School boy, UAE, Sharjah, Accident,

SUMMARY: Sharjah — A four-year-old Pakistani child died after a speeding car hit him while he was crossing the road to board his school bus.

Keywords: Pakistani, School boy, UAE, Sharjah, Accident,