Follow KVARTHA on Google news Follow Us!
ad
Posts

നാലുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പശുപ്പാറ എ.വി.റ്റി എസ്‌റ്റേറ്റിലെ തൊഴിലാളിയും എസ്‌റ്റേറ്റ് ലയത്തില്‍ Molestation, Case, Accused, Youth, Arrest, Vijayakumar
ഇടുക്കി: (www.kvartha.com 30/04/2015) അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പശുപ്പാറ എ.വി.റ്റി എസ്‌റ്റേറ്റിലെ തൊഴിലാളിയും എസ്‌റ്റേറ്റ് ലയത്തില്‍ താമസക്കാരനുമായ വിജയകുമാറിനെയാണ് (30) അറസ്റ്റ് ചെയ്തത്.

തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ മദ്യലഹരിയില്‍ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. പീരുമേട് സി.ഐ പി.വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Molestation, Case, Accused, Youth, Arrest, Vijayakumar.