Follow KVARTHA on Google news Follow Us!
ad

പുള്ളിപ്പുലിയെ വടിയുമായി നേരിടുന്ന ഗ്രാമീണന്‍; വീഡിയോ കാണാം

ന്യൂഡല്‍ഹി: (www.kvartha.com 30/04/2015) ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ വടിയുമായി നേരിടുന്ന ഗ്രാമീണന്റെ വീഡിയോ ശ്രദ്ധേയമാകുന്നു.Hero, Watchman, Leopard, Stick, India,
ന്യൂഡല്‍ഹി: (www.kvartha.com 30/04/2015) ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ വടിയുമായി നേരിടുന്ന ഗ്രാമീണന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. അപകടകാരിയായ പുള്ളിപ്പുലിയെ വടികൊണ്ട് അടിച്ച് ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുന്ന വാച്ച് മാന്റെ ദൃശ്യങ്ങള്‍ ഗ്രാമീണരാണ് വീഡിയോയില്‍ പകര്‍ത്തിയത്.

Hero, Watchman, Leopard, Stick, India,
പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ വാച്ച്മാന്‍ വീണുപോകുന്നുണ്ടെങ്കിലും ഭയന്നുപോയ പുലി ഓടി രക്ഷപ്പെടുകയാണ്. വീഡിയോ കാണാം.

SUMMARY: Hero watchman fights off a leopard with just a stick as terrified villagers record his brave antics from hut rooftops in India

Keywords: Hero, Watchman, Leopard, Stick, India,