Follow KVARTHA on Google news Follow Us!
ad

തലയില്ലാത്ത പെണ്‍കുട്ടിയുടെ ചിത്രം വ്യാജം: സൗദി പോലീസ്

റിയാദ്: (www.kvartha.com 30/04/2015) തലയില്ലാത്ത നിലയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന സൗദി പെണ്‍കുട്ടിയുടെ ചിത്രം വ്യാജമാണെന്ന് പോലീസ്.Saudi Arabia, Abducted, Beheaded, Fake, Picture, Social Networks,
റിയാദ്: (www.kvartha.com 30/04/2015) തലയില്ലാത്ത നിലയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന സൗദി പെണ്‍കുട്ടിയുടെ ചിത്രം വ്യാജമാണെന്ന് പോലീസ്. തട്ടിക്കൊണ്ടുപോയി തലയറുത്തു മാറ്റി എന്ന നിലയിലാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് റിപോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

സൗദിയിലെ സ്മാര്‍ട്ട് ഫോണുകളിലും സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളിലുമാണ് ചിത്രം പ്രചരിക്കുന്നത്. മക്ക സ്വദേശിയായ മറിയം ഹസന്‍ അസീറിയുടേതാണ് ഈ ചിത്രമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ഈ ചിത്രം വ്യാജമാണ്. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം പോലീസില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അന്വേഷിക്കുന്നത് നല്ലതാണ്. മക്ക പോലീസ് വക്താവ് ലഫ്. കേണല്‍ അത്തി അല്‍ ഖുറൈഷി പറഞ്ഞു.
Saudi Arabia, Abducted, Beheaded, Fake, Picture, Social Networks,

SUMMARY:
Saudi police denied reports that a local girl has been abducted and beheaded, saying a picture circulated on social networks is a fake.

Keywords: Saudi Arabia, Abducted, Beheaded, Fake, Picture, Social Networks,