Follow KVARTHA on Google news Follow Us!
ad

അനുഷ്‌കയും രണ്‍ബീര്‍ കപൂറും കോഹ്ലിയെ ക്യാന്‍ വാസില്‍ പകര്‍ത്തിയപ്പോള്‍

മുംബൈ: (www.kvartha.com 30/04/2015) ബോളീവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മ്മയും രണ്‍ബീര്‍ കപൂറും വിരാട് കോഹ്ലിയെ ക്യാന്‍ വാസില്‍ പകര്‍ത്തിയത് പുതുമയുള്ളതായി. Ranbir Kapoor, Anushka Sharma, Virat Kohli, Royal Challengers Bangalore,
മുംബൈ: (www.kvartha.com 30/04/2015) ബോളീവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മ്മയും രണ്‍ബീര്‍ കപൂറും വിരാട് കോഹ്ലിയെ ക്യാന്‍ വാസില്‍ പകര്‍ത്തിയത് പുതുമയുള്ളതായി. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും നല്ല ബാറ്റ്‌സ് മാന്റെ ചിത്രം വരയ്ക്കാനായിരുന്നു അവതാരക ഇരുവരോടും ആവശ്യപ്പെട്ടത്.

Ranbir Kapoor, Anushka Sharma, Virat Kohli, Royal Challengers Bangalore,
പുതിയ ചിത്രമായ ബോംബെ വെല്‍ വെറ്റിന്റെ പ്രമോഷനായി ഹോട്ട്സ്റ്റാര്‍ ഷോയില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. മൂന്ന് കാര്യങ്ങളാണ് അവതരക അനുഷ്‌കയോടും രണ്‍ബീറിനോടും വരയ്ക്കാനായി ആവശ്യപ്പെട്ടത്. എല്‍ബിഡബ്ല്യു ഡിസ്മിസല്‍, ആര്‍സിബിയുടെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബോംബെ വെല്‍ വെറ്റ് ടൈറ്റില്‍ എന്നിവയായിരുന്നു അവ.

Ranbir Kapoor, Anushka Sharma, Virat Kohli, Royal Challengers Bangalore,

അനുഷ്‌ക കോഹ്ലിയെ മാത്രം വരച്ചപ്പോള്‍ ബാറ്റുമായി നില്‍ക്കുന്ന കോഹ്ലിയുടെ ചിത്രമാണ് രണ്‍ബീര്‍ പകര്‍ത്തിയത്.

Ranbir Kapoor, Anushka Sharma, Virat Kohli, Royal Challengers Bangalore,

SUMMARY:
Ranbir Kapoor and Anushka Sharma were asked to draw the best batsman from the Indian Premier League team Royal Challengers Bangalore and this is what they could come up with in a jiffy. Unsurprisingly, both drew RCB captain Virat Kohli and what was obvious was the stark difference in the way the two Bollywood stars visualise India's cricket superstar.

Keywords: Ranbir Kapoor, Anushka Sharma, Virat Kohli, Royal Challengers Bangalore,