ധോണി തന്റെ മകളെ ആദ്യമായി കാണുന്ന വീഡിയോ

ന്യൂഡല്‍ഹി: (www.kvartha.com 31/03/2015) ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ മകളെ ആദ്യമായി കാണുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായി മാറി. മകള്‍ സിവയുടെ ജനന സമയത്ത് ലോകകപ്പ് മല്‍സരങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലായിരുന്നു.

എന്നാല്‍ ധോണിയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞ് അദ്ദേഹത്തിന്റെ മകള്‍ അല്ലെന്ന വിശദീകരണവുമായി ഭാര്യ സാക്ഷി ധോണി ട്വിറ്ററിലെത്തി.
MS Dhoni, Cricket, Indian Team Captain, New Born, Ziva, Sakshi Dhoni

ആ കുഞ്ഞ് ധോണിയുടെ ആരാധകന്റെ കുട്ടിയാണെന്ന് സാക്ഷി വെളിപ്പെടുത്തി. നേരത്തേ സാക്ഷി സിവയുടെ കൈവിരലുകളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിരുന്നു.

 
SUMMARY: The following video has been going batshit viral with fans swooning over what is allegedly MS Dhoni meeting his baby daughter for the first time. It's all well and good, a father meeting his daughter for the first time after her birth, because he was away on duty for the country. It's actually positively heartbreaking. Only is this really Dhoni's daughter?

Keywords: MS Dhoni, Cricket, Indian Team Captain, New Born, Ziva, Sakshi Dhoni

Post a Comment

Previous Post Next Post