മിന്നല്‍ പ്രളയത്തിന്റെ ഞെട്ടിക്കുന്ന വീഡിയോകള്‍

ന്യൂഡല്‍ഹി: (www.kvartha.com 31/03/2015) അതിശക്തമായ മഴയെതുടര്‍ന്നാണ് മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകുന്നത്. മിന്നല്‍ പ്രളയം വളരെ ശക്തിയുള്ളതാണ്. മരങ്ങളെ വേരോടെ പിഴുതെറിയാനും വീടുകള്‍ തകര്‍ക്കാനും മിന്നല്‍ പ്രളയത്തിനാകും. വെള്ളം 30 അടി വരെ ഉയര്‍ന്ന് നിരവധി ജീവനുകള്‍ അപഹരിക്കാനും ഇതിന് ശേഷിയുണ്ട്.
Flash flood, Kashmir, Srinagar, Kedarnath, Mauritius, Sardinia, Philippines,

1. Srinagar, India, 2014


2. Kedarnath, India, 2013
3. 
3. Mauritius, 2013
 

4. Sardinia, Italy, 2013

5. Philippines, 2012

SUMMARY: Flash floods are very powerful. They can roll boulders, uproot trees and destroy homes. The water can reach heights of upto 30 feet

Keywords: Flash flood, Kashmir, Srinagar, Kedarnath, Mauritius, Sardinia, Philippines,


Post a Comment

Previous Post Next Post