ഭാര്യയെ ഫേസ്ബുക്കിലൂടെ ഉപേക്ഷിച്ച ആം ആദ്മി പാര്‍ട്ടി എം.പി

ന്യൂഡല്‍ഹി: (www.kvartha.com 31/03/2015) ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ച് ആം ആദ്മി പാര്‍ട്ടി എം.പി ഭഗവത് മന്‍. ഭഗത് സിംഗിന്റെ 'മേരി ദുല്‍ഹന്‍ ആസാദി ഹെ'യില്‍ നിന്നുമെടുത്ത കവിതാശകലത്തിന്റെ അകമ്പടിയോടെയാണ് മന്‍ ഇക്കാര്യം തന്റെ അനുയായികളെ അറിയിച്ചത്.

ദീര്‍ഘകാലമായി നീണ്ടുനിന്ന ഒരു വിഷയം പരിഹരിച്ചു. കഴിഞ്ഞ ദിവസം കോടതി തീരുമാനമായി. രണ്ട് കുടുംബത്തില്‍ ഒന്നിനെ തിരഞ്ഞെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഞാന്‍ പഞ്ചാബിനൊപ്പം പോകാന്‍ തീരുമാനിച്ചുവെന്നായിരുന്നു മന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

AAP, MP, Bhagwat Mann, Divorce, Facebook,
പാര്‍ട്ടിക്ക് വേണ്ടി മന്‍ ഭാര്യയെ ഉപേക്ഷിച്ചുവെന്ന് ചിലര്‍ കമന്റുകളിട്ടതോടെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പിന്‍ വലിച്ചു.

SUMMARY: Punjab AAP MP Bhagwant Mann has done what you'd expect from a drama queen (or Rakhi Sawant) - he's broken up with his wife and announced it on Facebook. His tragic declaration was made with a poem that sounds slightly "inspired" from Bhagat Singh's 'Meri Dulhan Azadi Hai'.

Keywords: AAP, MP, Bhagwat Mann, Divorce, Facebook,


Post a Comment

Previous Post Next Post