Follow KVARTHA on Google news Follow Us!
ad

പെരുമ്പാമ്പിനെ തിന്ന മധ്യവയസ്‌ക്കന് 9 വര്‍ഷം തടവ്

പെരുമ്പാമ്പിനെ തിന്നയാള്‍ക്ക് ഒമ്പത് വര്‍ഷം തടവ്. സിംബാബ്‌വേയിലാണ് സംഭവം. സംരക്ഷിതCourt, Treatment, Secret, Message, Police, Raid, World,
സിംബാബ്‌വേ : (www.kvartha.com 31/01/2015) പെരുമ്പാമ്പിനെ തിന്നയാള്‍ക്ക് ഒമ്പത് വര്‍ഷം തടവ്. സിംബാബ്‌വേയിലാണ് സംഭവം. സംരക്ഷിത വര്‍ഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെ തിന്നതിനാണ് ആര്‍ക്ക്‌വെല്‍ മരാംബ(57) യെന്ന മധ്യവയസ്‌ക്കനെ കോടതി ശിക്ഷിച്ചത്. അതേസമയം ചികിത്സയുടെ ഭാഗമായാണ് താന്‍ പെരുമ്പാമ്പിനെ തിന്നതെന്നാണ് ഇയാള്‍ പറയുന്നത്.

Zimbabwean jailed for nine years for eating python meat, Court, Treatmentസുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പെരുമ്പാമ്പിന്റൈ മാംസങ്ങള്‍ തിന്നാന്‍
തയ്യാറായതെന്നും ഇത് തിനിക്ക്  സുഹൃത്ത് തന്നെയാണ് നല്‍കിയതെന്നും ഇയാള്‍ പറയുന്നു. പെരുമ്പാമ്പിനെ തിന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ  പരിശോധനയിലാണ് പെരുമ്പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Zimbabwean jailed for nine years for eating python meat, Court, Treatment, Secret, Message, Police, Raid, World.

Post a Comment