Follow KVARTHA on Google news Follow Us!
ad

41000 രൂപ സ്വീകരിക്കൂ, ബലാല്‍സംഗം മറന്നേക്കൂ

കതിഹര്‍(ബീഹാര്‍): (www.kvartha.com 31/01/2015) ഒരു യുവതിയുടെ മാനത്തിന് ബീഹാര്‍ പഞ്ചായത്ത് നല്‍കുന്ന വില 41,000 രൂപ. ബലാല്‍സംഗത്തിനിരയായ മഹാദളിത് യുവതിക്ക് Bihar, Panchayath, Mahadalit Woman, Rape, Compensation,
കതിഹര്‍(ബീഹാര്‍): (www.kvartha.com 31/01/2015) ഒരു യുവതിയുടെ മാനത്തിന് ബീഹാര്‍ പഞ്ചായത്ത് നല്‍കുന്ന വില 41,000 രൂപ. ബലാല്‍സംഗത്തിനിരയായ മഹാദളിത് യുവതിക്ക് നഷ്ടപരിഹാരമായാണ് പഞ്ചായത്ത് ഇത്രയും തുക പറഞ്ഞത്.

Bihar, Panchayath, Mahadalit Woman, Rape, Compensation,കതിഹര്‍ ജില്ലയിലെ കോധ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് പ്രതി അറിയിച്ചു. പണം ലഭിക്കാതായതോടെ യുവതി പ്രതിഷേധവുമായി രംഗത്തെത്തി. ഇതില്‍ കുപിതനായ പ്രതി യുവതിയുടെ ഭര്‍ത്താവിനെ തീകൊളുത്തി പരിക്കേല്പിച്ചു.

തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതികളില്‍ ഒരാളായ നരേഷ് രവിദാസിനെ പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍ മുഖ്യപ്രതി പ്രകാശ് രവിദാസ് ഒളിവിലാണ്.

SUMMARY: In a shocking incident, a panchayat in Bihar has ordered one of its members accused of raping a Mahadalit woman to pay her Rs. 41,000 and asked the victim to not report the incident, police said on Saturday.

Keywords: Bihar, Panchayath, Mahadalit Woman, Rape, Compensation,

Post a Comment