Follow KVARTHA on Google news Follow Us!
ad

ബൈക്കില്‍ നിന്നും ടിപ്പറിനടിയിലേക്ക് തെറിച്ചുവീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും ടിപ്പറിനടിയിലേക്ക് തെറിച്ചുവീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍ കോ Idukki, Accident, Kerala, Obituary, Death, Rajesh Jagannathan, Accident death.
തൊടുപുഴ: (www.kvartha.com 31/01/2015) നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും ടിപ്പറിനടിയിലേക്ക് തെറിച്ചുവീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥി പടിഞ്ഞാറേ കോടിക്കുളം സ്വദേശി രാജേഷ് ജഗന്നാഥന്‍ (18) ആണ് മരിച്ചത്.

Idukki, Accident, Kerala, Obituary, Death, Rajesh Jagannathan, Accident death.ശനിയാഴ്ച രാവിലെ എട്ടരയോടെ പടിഞ്ഞാറേ കോടിക്കുളം ചെറുതോട്ടിന്‍കരയിലാണ് അപകടം. കോടിക്കുളം കാവിമാ ഭവന്‍ ജഗന്നാഥന്‍-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരി: രാധിക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Accident, Kerala, Obituary, Death, Rajesh Jagannathan, Accident death.

Post a Comment