കൊല്‍ക്കത്ത: (www.kvartha.com 31.12.2014) ശാരദ ചിട്ടിഫണ്ട് അഴിമതിക്കേസില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റുചെയ്താല്‍ പശ്ചിമബംഗാള്‍ കത്തുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് എം.പി ഇദ്രിസ് അലി. ധൈര്യമുണ്ടെങ്കില്‍ മമതയെ അറസ്റ്റുചെയ്യാനും അദ്ദേഹം കേന്ദ്രത്തെ വെല്ലുവിളിച്ചു.
മമതയ്ക്ക് അഴിമതിക്കേസില്‍ യാതൊരു പങ്കുമില്ല. അവര്‍ പശ്ചിമബംഗാളിന്റെ മാത്രമല്ല, ഇന്ത്യയുടെ അഗ്നികന്യകയാണ്. മമതയെ തൊട്ടാല്‍ ബംഗാള്‍ കത്തും. ആ തീയില്‍ നിരവധിപേര്‍ വെന്തുമരിക്കും ഇദ്രിസ് അലി പറഞ്ഞു.
അഗ്നികന്യകയെ കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുമായിട്ടില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നേടാനായത് നിസാര കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
SUMMARY: Trinamool Congress Idris Ali dared the Centre to arrest West Bengal Chief Minister Mamata Banerjee in the Saradha chit-fund scam and warned that if she was arrested by the CBI, the state would be on fire.
Keywords: Trinamool Congress, Mamata Banerji, Idris Ali, Saradha Chits Fund,