Follow KVARTHA on Google news Follow Us!
ad

അറസ്റ്റ് ഒഴിവാക്കാന്‍ ബാല്‍ക്കണിയില്‍ നിന്നും ചാടിയ യുവതികള്‍ക്ക് ഗുരുതര പരിക്ക്

ഷാര്‍ജ: (www.kvartha.com 31.12.2014) പോലീസ് റെയ്ഡിനിടയില്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടിയ യുവതികള്‍ക്ക് ഗുരുതര പരിക്ക്UAE, Sharjah, Women, Jump, Balcony, Illegal,
ഷാര്‍ജ: (www.kvartha.com 31.12.2014) പോലീസ് റെയ്ഡിനിടയില്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടിയ യുവതികള്‍ക്ക് ഗുരുതര പരിക്ക്. ഷാര്‍ജയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അല്‍ ഖാസിമിയയിലെ ഒരു അപാര്‍ട്ട്‌മെന്റ് കോമ്പ്‌ലക്‌സിലായിരുന്നു റെയ്ഡ്.

UAE, Sharjah, Women, Jump, Balcony, Illegal, എതോപ്യയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അറസ്റ്റ് ഒഴിവാക്കാനായി താഴേക്ക് ചാടിയത്. വീഴ്ചയില്‍ ഇരുവര്‍ക്കും സാരമായ പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഇരുവരേയും അല്‍ കുവൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതികളുടെ നട്ടെല്ലിനും കൈക്കും കാലിനും ഒടിവുണ്ട്. ഇരുവരും അനധികൃത താമസക്കാരാണ്.

SUMMARY: Sharjah: Two women jumped off a balcony on the first level of an apartment complex on Tuesday morning in their desperation to avoid arrest, an official at Sharjah Police told Gulf News.

Keywords: UAE, Sharjah, Women, Jump, Balcony, Illegal,

Post a Comment