Follow KVARTHA on Google news Follow Us!
ad

മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചയാളെ പാക്കിസ്ഥാന്‍ തൂക്കിക്കൊന്നു

പെഷവാര്‍: (www.kvartha.com 31.12.2014) മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചയാളെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി.Pakistan, President, Parvez Musharaff, Hang, Assassination attempt
പെഷവാര്‍: (www.kvartha.com 31.12.2014) മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചയാളെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. ബുധനാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയത്. മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ നിയാസ് മുഹമ്മദിനെയാണ് തൂക്കിലേറ്റിയത്.

പെഷവാര്‍ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നിയാസ് മുഹമ്മദ് 2003ലായിരുന്നു പര്‍വേശ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചത്.

Pakistan, President, Parvez Musharaff, Hang, Assassination attemptആറ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് വധ ശ്രമം നടത്തിയത്. ഇവരില്‍ നിയാസ് അടക്കമുള്ള 5 പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

SUMMARY: A former Pakistani Air Force official, convicted of trying to assassinate General (retd) Pervez Musharraf, was hanged to death on Wednesday.

Keywords: Pakistan, President, Parvez Musharaff, Hang, Assassination attempt

Post a Comment