Follow KVARTHA on Google news Follow Us!
ad

മോഡി എന്നാല്‍ ജനാധിപത്യ ഇന്ത്യയുടെ കൊലയാളി: ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: (www.kvartha.com 31.12.2014) മോഡി എന്ന പദം സൂചിപ്പിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ കൊലയാളി എന്നാണെന്ന് (Murder of Democratic India) മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്. Jairam Ramesh, BJP, NAMO, Narendra Modi,
ന്യൂഡല്‍ഹി: (www.kvartha.com 31.12.2014) മോഡി എന്ന പദം സൂചിപ്പിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ കൊലയാളി എന്നാണെന്ന് (Murder of Democratic India) മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്. രാജ്യം നമോ എന്ന സംസ്‌ക്കാരത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രവൃത്തി ഇല്ല, സന്ദേശം മാത്രം (No Action, Message Only) എന്നാണ് നമോ എന്ന പദം അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂനിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സിന്റെ വഴി സ്വീകരിച്ച മോഡി സര്‍ക്കാരിനെതിരെ ജയ്‌റാം രമേശ് രൂക്ഷ വിമര്‍ശനം നടത്തി.

അതേസമയം മോഡി സര്‍ക്കാര്‍ നടത്തിയ നിയമ ഭേദഗതി പശ്ചിമബംഗാളില്‍ നടപ്പാക്കില്ലെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു.

Jairam Ramesh, BJP, NAMO, Narendra Modi,
SUMMARY: Senior Congress leader Jairam Ramesh on Tuesday attacked Prime Minister Narendra Modi and said the country has been "trapped" in a culture of 'NAMO', meaning 'No Action, Message Only', since the Bharatiya Janata Party (BJP) came to power.

Keywords: Jairam Ramesh, BJP, NAMO, Narendra Modi,

Post a Comment