Follow KVARTHA on Google news Follow Us!
ad

പോപ്പ് താരസുന്ദരികള്‍ അബൂദാബി ഗ്രാന്‍ഡ് മോസ്‌കില്‍

അബൂദാബി: (www.kvartha.com 31.12.2014) പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി പോപ്പ് താരസുന്ദരികള്‍ അബൂദാബിയിലെ ശെയ്ഖ് സെയ്ദ് ഗ്രാന്‍ഡ് മോസ്‌കിലെത്തി. UAE, Abu Dhabi, Sheikh Zayed Grand Mosque, Gigi, Saleena Gomez, Pop stars,
അബൂദാബി: (www.kvartha.com 31.12.2014) പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി പോപ്പ് താരസുന്ദരികള്‍ അബൂദാബിയിലെ ശെയ്ഖ് സെയ്ദ് ഗ്രാന്‍ഡ് മോസ്‌കിലെത്തി. ജിഗി ഹദീദ്, കെന്‍ഡല്‍ ജെന്നര്‍, സലീന ഗോമസ് തുടങ്ങിയ താരസുന്ദരികളാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രാന്‍ഡ് മോസ്‌കിലെത്തിയത്.

ഇവരെകൂടാതെ ജിഗിയുടെ കാമുകന്‍ കോഡി സിമ്പ്‌സണും ഷേയ് മിച്ചല്‍, ദേവന്‍ വിന്‍ഡ്‌സര്‍ തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

യുഎഇയിലെ ഏറ്റവും വലിയ പള്ളിയായ ഗ്രാന്‍ഡ് മോസ്‌കില്‍ നിന്നും സെല്‍ഫികളെടുത്ത് താരങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും അപ്ലോഡ് ചെയ്തു.

UAE, Abu Dhabi, Sheikh Zayed Grand Mosque, Gigi, Saleena Gomez, Pop stars, ഹിജാബ് ധരിച്ചാണ് സംഘത്തിലെ ഭൂരിഭാഗം പേരും പള്ളിയിലെത്തിയത്.

SUMMARY: Gigi Hadid, Kendal Jenner and Selena Gomez kickstarted their New Year celebrations with a visit to a mosque in UAE. On Monday the three were accompanied by friends to visit the magnificent Sheikh Zayed Grand Mosque in Abu Dhabi. The group also included Gigi's boyfriend Cody Simpson, Shay Mitchell and Victoria's Secret model Devon Windsor.

Keywords: UAE, Abu Dhabi, Sheikh Zayed Grand Mosque, Gigi, Saleena Gomez, Pop stars,

Post a Comment