Follow KVARTHA on Google news Follow Us!
ad

ട്രെയിന്‍ ട്രോളിയിലിടിച്ചു: ജീവനക്കാര്‍ ചാടി രക്ഷപെട്ടു

കളമശേരിയില്‍ റെയില്‍വേയുടെ നിരീക്ഷണ ട്രോളി കൊച്ചുവേളി-ചണ്ഢീഗഡ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇടിച്ചു Train, Kochi, Railway, Engineer, Station, November Train, Kochi, Railway, Engineer, Station, November, Train Hit a Washing Trolley, Train hits rail push trolley in Kalamassery
കൊച്ചി: (www.kvartha.com 30.11.2014) കളമശേരിയില്‍ റെയില്‍വേയുടെ നിരീക്ഷണ ട്രോളി കൊച്ചുവേളി-ചണ്ഢീഗഡ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇടിച്ചു തകര്‍ത്തു. ട്രോളിയിലുണ്ടായിരുന്ന നാല് എന്‍ജിനിയര്‍മാര്‍ ചാടി രക്ഷപെട്ടു.

അപകടത്തെതുടര്‍ന്ന് നിര്‍ത്തിയിട്ട ട്രെയിന്‍ ട്രോളി എടുത്തുമാറ്റിയ ശേഷമാണ് യാത്ര തുടര്‍ന്നത്. കഴിഞ്ഞ വര്‍ഷവും നവംബറില്‍ ഇതുപോലെ തന്നെ കളമശേരിയില്‍ ട്രോളിയില്‍ ട്രെയിന്‍ ഇടിച്ചിരുന്നു.

കനത്ത സുരക്ഷാവീഴ്ചയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. ട്രോളിയില്‍ പരിശോധന നടത്തുന്ന വിവരം സ്‌റ്റേഷനില്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്‌റ്റേഷനില്‍ നിന്നും അറിയിപ്പ് കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
Train, Kochi, Railway, Engineer,  Station, November, Train Hit a Washing Trolley.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഹെല്‍മറ്റുമായി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയെന്ന് സംശയം

Keywords: Train, Kochi, Railway, Engineer,  Station, November, Train Hit a Washing Trolley, Train hits rail push trolley in Kalamassery

Post a Comment