Follow KVARTHA on Google news Follow Us!
ad

പന്ത് കൊണ്ട് ഇസ്രായേലി അമ്പയര്‍ മരിച്ചു

ജറുസലേം: (www.kvartha.com 30.11.2014) പന്ത് കൊണ്ട് ഇസ്രായേലി അമ്പയറും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഹില്ലല്‍ ഓസ്‌ക്കാര്‍ മരിച്ചു. Israeli umpire dies after ball strikes his head
ജറുസലേം: (www.kvartha.com 30.11.2014) പന്ത് കൊണ്ട് ഇസ്രായേലി അമ്പയറും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഹില്ലല്‍ ഓസ്‌ക്കാര്‍ മരിച്ചു. ബൗണ്‍സര്‍ തലയില്‍കൊണ്ട് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗ്‌സ് മരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഓസ്‌ക്കാറിനും ദുരന്തം സംഭവിച്ചത്.

അഷ്‌ദോദില്‍ നടന്ന മല്‍സരത്തില്‍ ഔദ്യോഗീക ചുമതല വഹിക്കുന്നതിനിടയിലായിരുന്നു അന്ത്യം. നാഷണല്‍ ലീഗ് മല്‍സരത്തിലെ അവസാന മല്‍സരമായിരുന്നു ശനിയാഴ്ച നടന്നത്.

ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് അമ്പയറുടെ ദേഹത്ത് കൊള്ളുകയായിരുന്നു. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് ഇസ്രായേല്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

പന്തടിച്ചുകൊണ്ടയുടനെ തന്നെ ഓസ്‌ക്കാര്‍ വീഴുകയായിരുന്നു.

SUMMARY: Jerusalem: An umpire and former captain of Israel`s national cricket team died Saturday after being hit by a ball, just two days after the death of Australian batsman Phillip Hughes due to a freak head injury left the sports world reeling.

Keywords: Israel, Jerusalem, Cricket, Ball, Philip Hughes,

Post a Comment