Follow KVARTHA on Google news Follow Us!
ad

3.1 മില്യണ്‍ ഡോളറിന്റെ ഡയമണ്ട് ബൂട്ടുകളുമായി ദുബൈ

ദുബൈ: (www.kvartha.com 30.11.2014) ലോകത്തിലെ ഏറ്റവും വിലയേറിയ ബൂട്ടുകളുമായി ദുബൈ.Diamonds, Dubai, Boots, Middle East, Dubai International Jewellery Week
ദുബൈ: (www.kvartha.com 30.11.2014) ലോകത്തിലെ ഏറ്റവും വിലയേറിയ ബൂട്ടുകളുമായി ദുബൈ. വിവിധ നിറങ്ങളിലുള്ള 39,083 വജ്രങ്ങള്‍കൊണ്ടാണ് ബൂട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ദുബൈ ഇന്റര്‍നാഷണല്‍ ജൂവലറി വീക്കിന്റെ ഭാഗമാണ് ബൂട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 3 മുതല്‍ 6 വരെയാണ് ജൂവലറി വീക്ക്.

Diamonds, Dubai, Boots, Middle East, Dubai International Jewellery Week3.1 മില്യണ്‍ യുഎസ് ഡോളറാണ് ബൂട്ടുകളുടെ വില. 38 ജോഡി ബൂട്ടുകളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഔറോ ജൂവല്‍സാണ് ബൂട്ടുകള്‍ അവതരിപ്പിക്കുന്നത്. വധുക്കള്‍ക്ക് പ്രത്യേകമായാണ് ബൂട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഒരു ജോഡിക്ക് 650,000 ദിര്‍ഹമാണ് വില.

SUMMARY: The world’s most expensive pair of boots, featuring 1,527 carats of diamonds, is treading a path to the Middle East to wow visitors at the upcoming Dubai International Jewellery Week 2014, running from 3-6 December at Dubai World Trade Centre.

Keywords: Diamonds, Dubai, Boots, Middle East, Dubai International Jewellery Week

Post a Comment