Follow KVARTHA on Google news Follow Us!
ad

ദൈവവഞ്ചി

നിന്റെ പിറന്നാള്‍ ദിനത്തില്‍ നിന്നെ പാടിപ്പുകഴ്ത്താന്‍ എനിക്കൊരു കവിത രചിക്കാ- Poem, Kerala, Birthday, Birthday Celebration,
എ.ബെണ്ടിച്ചാല്‍

(www.kvartha.com 01.11.2014) നിന്റെ പിറന്നാള്‍ ദിനത്തില്‍
നിന്നെ പാടിപ്പുകഴ്ത്താന്‍
എനിക്കൊരു കവിത രചിക്കാ-
നതിയായ മോഹം

അതിനെനിക്കവശ്യം വേണ്ട
അമ്മമലയാളത്തിൻ മുലപ്പാല്‍
യഥാകാലമെന്റെ പേനയാം പൈതല്‍
മുത്തിക്കുടിക്കാന്‍ കഴിഞ്ഞില്ലല്ലോ...

നിനക്ക് വിശറികള്‍ വീശി
തണല്‍ പായ വിരിക്കുന്ന
കല്‍പ്പകത്തിന്‍ കുലപ്പാല്‍
മാത്രമാണെനിക്കാശ്രയം.

നീയാം ദൈവത്തിന്റെ
സ്വന്തം വഞ്ചിയിലിരുന്നു ഞാന്‍
ഭാവനാ ലോകത്തിലേക്കൂളുന്നു...
Poem, Kerala, Birthday, Birthday Celebration, Kerala piravi, God, Kerala God's own country, Daivavanji: Poem by A.Bendichal.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കോളജ് അധ്യാപകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

Keywords: Poem, Kerala, Birthday, Birthday Celebration, Kerala piravi, God, Kerala God's own country, Daivavanji: Poem by A.Bendichal.

Post a Comment